അഗ്നിരക്ഷാ പരിശീലന പരിപാടി

2021-12-30 16:52:45

    
    കണ്ണൂര്‍ കൂത്തുപറമ്ബ് അഗ്നിരക്ഷാ നിലയവും സിവില്‍ ഡിഫന്‍സ് യൂണിറ്റും ചേര്‍ന്ന് വലിയ വെളിച്ചം വൈദ്യുത സബ് സ്റ്റേഷനില്‍ അഗ്നിരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.

തീ പിടിത്തം ഉണ്ടായാലും മറ്റ് അപകടങ്ങള്‍ സംഭവിച്ചാലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം സാദാരണക്കാര്‍ക്ക് നല്‍കി.

ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.ഷാനിത്ത് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫയര്‍ ഓഫിസര്‍ ഒ.കെ.രജീഷ്, ഫയര്‍ ഓഫിസര്‍ വിനയന്‍, പി.ജെ.മാര്‍ട്ടിന്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു മോഹന്‍, സി.നവീഷ്, കെ.മോഹനന്‍, കെ.സബിത, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ വാഴയില്‍ ഭാസ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.                                                                                                      30/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.