മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റില്‍
2021-12-30 16:54:11

കൊച്ചി: ആലുവ മണപ്പുറത്തെ നടപ്പാലത്തിനു സമീപം മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍.കീഴ്മാട് സ്വദേശി ലുക്മാനുള്‍ ഹക്കീം (21), കാഞ്ഞൂര്‍ സ്വദേശി ജിസ്‌മോന്‍ (20), തുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് (19), തൃക്കാക്കര സ്വദേശി സഞ്ജയ് (19) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. 30/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.