തലസ്ഥാന നഗരിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

2021-12-31 16:45:00

    
    തി​രു​വ​ന​ന്ത​പു​രം: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

1.540 കി​ലോ ക​ഞ്ചാ​വ്, 12 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 0.130 മി​ല്ലി ഗ്രാം ​എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്ബ്, 0.540 എം.​ജി എം.​ഡി.​എം.​എ, 1.271 ഗ്രാം ​മ​യ​ക്കു​ഗു​ളി​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത്. മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ര​കു​ളം മു​ല്ല​ശ്ശേ​രി മു​ണ്ടൂ​ര്‍ അ​തു​ല്യ ഗാ​ര്‍ഡ​ന്‍സി​ല്‍ ശ​ര​ത്തി​നെ (28) അ​റ​സ്റ്റ് ചെ​യ്തു.പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി‍െന്‍റ ഭാ​ഗ​മാ​യി എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​ജി. സു​നി​ല്‍കു​മാ​റി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​ര​ത് പി​ടി​യി​ലാ​യ​ത്.

നാ​ലാ​ഞ്ചി​റ​യി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ല്‍ സ്‌​കൂ​ട്ട​ര്‍ തി​രി​ച്ച്‌ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​ര​ത്തി‍െന്‍റ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ബാ​ക്കി ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വ് കൈ​മാ​റാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. മു​മ്ബ്​ ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ട​ത്ത് കേ​സി​ല്‍ ശ​ര​ത്തി​നെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി‍െന്‍റ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡി.​ജെ പാ​ര്‍ട്ടി​ക​ള്‍ക്കാ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍കി​യി​രി​ക്കു​ന്ന​ത് അ​സി​സ്റ്റ​ന്‍റ് ഏ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ എ​ന്‍.​വി. പ​ത്മ​കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ ശ​ര​ത്, അ​രു​ണ്‍ സേ​വ്യ​ര്‍, ജ​യ​ശാ​ന്ത്, ആ​ശ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.                                                                                                31/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.