ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 23 ആം വാര്‍ഷികവും യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷവും നടക്കും

2022-01-13 17:23:11

    
    
ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23 ആം വാർഷികവും യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷവും ജനുവരി 14 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബൈ അൽബറ യിലുള്ള വുമൺ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും   ബിസിനസ് എക്സലൻസ് ജീവകാരുണ്യ സേവന മാധ്യമം മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഇഖ്ബാൽ മാർകോണി മജീദ്പുല്ലഞ്ചേരി  സന്തോഷ് വെള്ളെക്കര അപർണ കുറുപ്പ് വൈശാഖ്. അബ്ദുല്ല മധുമൂല അഡ്വകറ്റ് ഇബ്രാഹിം ഖലീൽ   അനുവർ ചേരങ്കയി  അച്ചു മുഹമ്മദ് തളങ്കര   രാജു മാത്യു. അരുൺ പാറട്ട് മഹേഷ് കണ്ണൂർ. ആസിഫലി മിയാൻ എന്നിവർക്കാണ് മുൻ മന്ത്രി ചെർക്കളം അബ്ദുല്ല പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം അഹമ്മദ് എന്നിവരുടെ നാമതെയത്തിലുള്ള  അവാർഡുസമർപ്പണ  ചടങ്ങ് സ്‌നേഹപൂർവ്വം  2022  ജനുവരി 14 വെള്ളി രാത്രീ 7 മണിക്ക് അൽബറഹ വുമൺ അസോസിയേഷനിൽ വെച്ച് നടക്കും ഇന്ത്യൻ കൗൺസിൽ ജനറൽ  ഡോക്ടർ അമേൻപൂരി ഉദ്ഘാടനം ചെയ്യും അറബ് പ്രമുഖരായ ഹുസൈഫ ഇബ്രാഹിം. ഡോക്ടർ. യാഖൂബ് മൂസ എന്നിവർ മുഖ്യാതിഥികളായിരിക്കും  കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് പുത്തൂർ റഹ്മാൻ റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ അനുപ് കിച്ചേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും വേദി രക്ഷാധികാരി കെ എം അബ്ബാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെർക്കളം അബ്ദുല്ല  കെ എം അഹമ്മദ് എന്നിവരെ അനുസ്മരിച്ചുകൊണ്ട്  നിസാർ തളങ്ങര റാഫി പള്ളിപ്പുറം എന്നിവർ സംസാരിക്കും  ജന പ്രധിനികൾ സാമൂഹിക വാണിജ്യ മേഖലകളിലെ പ്രമുഖർ ത സംഭദിക്കും കോവിഡ് പ്രോട്ടോ കോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടി പ്രമുഖ ഗായകരെ നിസാർ വയനാട് സജില സലിം തുടങ്ങിയവർ നയിക്കുന്ന സംഗീതവിരുന്നു ചടങ്ങിന് മറ്റു കൂട്ടം പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ അബ്ദുല്ല നൂറുദ്ദീൻ. ജനറൽ കൺവീനർ അഷ്റഫ് കർള.   വർക്കിങ് ചെയർമാൻ നാസർ മുട്ടം  ട്രഷറർ ബഷീർ പള്ളിക്കര   എന്നിവർ അറിയിച്ചു.                                                                       13/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.