വേണമെങ്കിൽവാഴ നിലത്തും കുലയ്ക്കും.

2022-01-14 17:13:08

    
    ബേക്കൽ മൗവ്വൽ കരുവാ കോട് പാലത്തി ങ്കൽ കണ്ണൻ്റെ വാഴതോട്ടത്തിൽ കഴിഞ്ഞ കാലാവർഷത്തിൽ കടപുഴകി വീണ വാഴ നിലത്ത് നിന്ന് തന്നെ കുലച്ച് നിറയെ പഴങ്ങളുമായി വമ്പൻ കുലപഴുക്കാൻപാകമായിരിക്കുകയാണ് സാധാരണ കാറ്റിൽ വളർച്ചയെത്തിയ വാഴകൾ നിലംപൊത്തിയാൽ കർഷകർവെട്ടിമാറ്റ ലാണ് പതിവ് മറ്റു വാഴകൾക്ക് വെള്ളവും വളവും നൽകുമ്പോലെ ഇതിനും നൽകി സംരക്ഷിച്ചു ഒരു വേര് ബാക്കിയുണ്ടങ്കിൽ വാഴവളരുമെന്ന് കണ്ണൻ ഷാക്ഷ്യപെടുത്തുന്നു പ്രവാസിയായിരുന്ന കണ്ണൻ്റെ വാഴതോട്ടത്തിൽ നേന്ത്രനും പൂവനുമായി ഇരുന്നൂറോളം വാഴകളുണ്ട് വാഴക്രഷിയിൽ പുതിയ പരീക്ഷണം ന്നടത്തുകയാണ് കണ്ണൻ അത് കോണ്ട് കണ്ണീർ കാഴ്ച്ചയാവേണ്ടത് കൗതക കാഴ്ച്ചയായി.എഴുത്ത്.കരിം പള്ളത്തിൽ.                                                              14/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.