കണ്ണൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു;ഞായറാഴ്ച 649 പേര്‍ക്ക് കോവിഡ്

2022-01-17 17:19:01

    
    കണ്ണൂര്‍: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു ​ .ജില്ലയില്‍ ഞായറാഴ്ച 649 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

289 പേര്‍ രോഗമുക്തരായി .

ഞായറാഴ്ച രോഗസ്ഥിരീകരണ നിരക്ക് 22.9 ശതമാനമാണ്​. മൂന്നു ദിവസത്തെ ശരാശരി ടി.പി.ആര്‍ 20.8 ആണ്​. ഞായറാഴ്ച ചെയ്ത പരിശോധനകളുടെ എണ്ണം 2836 ആണ്​. ഞായറാഴ്ച 289 പേരെ ഡിസ്ചാര്‍ജ് ചെയ്തു.                                                                                             17/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.