ഷോര്‍ട്ട്​ ഫിലിം ഫെസ്റ്റ്: സഹാറ മികച്ച ചിത്രം

2022-01-17 17:20:12

    
    ഉ​മ്മ​ല്‍​ഖു​വൈ​ന്‍: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ടു​മു​ടി വേ​ണു ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

മി​ക​ച്ച ഷോ​ര്‍​ട്ട്​​​ഫി​ലിം മു​ഹ​മ്മ​ദ് ഫൈ​സ് (സ​ഹാ​റ), മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ ഫ്രാ​ന്‍​സി​സ് ഷാ​ജി (ദി ​ലാ​സ്റ്റ് പ​ഫ്), തി​ര​ക്ക​ഥ ഫ്രാ​ന്‍​സി​സ് ഷാ​ജി (ദി ​ലാ​സ്റ്റ് പ​ഫ്), ന​ട​ന്‍ ബി​നേ​ഷ് ബാ​ബു പ​ണി​ക്ക​ര്‍ (ലൂ​സ​ര്‍), ന​ടി അ​മൃ​ത സു​ദ​ര്‍​ശ​ന്‍ (പ​ള്ളി​വാ​ള്‍), സി​നി​മാ​റ്റോ​ഗ്ര​ഫി ജി​ബി​ന്‍ അ​ഞ്ചെ​മ്ബി​ല്‍ (ദി ​ലാ​സ്റ്റ് പ​ഫ്), എ​ഡി​റ്റ​ര്‍ ജി​ബി​ന്‍ അ​ഞ്ചെ​മ്ബി​ല്‍ (ദി ​ലാ​സ്റ്റ് പ​ഫ് ), ബാ​ല​താ​രം അ​തു​ല്‍ ബി​നു (മാ​നി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സി​നി​മാ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ദാ​ശി​വ​ന്‍ അ​മ്ബ​ല​മേ​ട്, അ​ഹ​മ്മ​ദ് ഷ​ഹീ​ന്‍, അ​നൂ​പ് കു​മ്ബ​നാ​ട് എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജി​ങ്​ പാ​ന​ല്‍ അം​ഗ​ങ്ങ​ള്‍. ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് സ​ജാ​ദ് നാ​ട്ടി​ക നി​ര്‍​വ​ഹി​ച്ചു.

ഷോ​ര്‍​ട്ട്​ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ സ്പോ​ണ്‍​സ​റാ​യ സാ​ദ് പ്രീ​കാ​സ്റ്റ് എം.​ഡി സി​റാ​ജ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മൊ​യ്തീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍​റ് ഷ​നോ​ജ് ന​മ്ബ്യാ​ര്‍, സെ​ക്ര​ട്ട​റി രാ​ഗേ​ഷ് വെ​ങ്കി​ലാ​ട്ട് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍​റ് സി.​എം. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ലി​റ്റ​റ​റി വി​ങ് കോ​ഓ​ഡി​നേ​റ്റ​ര്‍ രാ​ജീ​വ് ന​ന്ദി പ​റ​ഞ്ഞു.                                                                                        17/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.