നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി വിചാരണ കോടതി
2022-01-20 17:12:05

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. കേസിലെ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ വിചാരണക്കോടതിയാണ് തള്ളിയത്.
കേസില്‍ പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലീഷ, കണ്ണദാസന്, ഉഷ, സുരേഷ് എന്നിവരെയാണ് വിസ്തരിക്കുക. വിചാരണക്കോടതി തന്നെയാണ് വിസ്താരത്തിനുള്ള അനുമതി നല്‍കിയത്. 20/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.