രോഗികളില്ലാതെ സൈറന്‍ മുഴക്കി ചീറിപാഞ്ഞ് ആംബുലന്‍സ്
2022-01-25 17:32:03

തിരുവനന്തപുരം നഗരത്തില്‍ രോഗികളില്ലാതെ സൈറന്‍ മുഴക്കി ചീറി പായുകയാണ് ആംബുലന്‍സ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ സൈറന്‍ ഉപയോഗിക്കാവൂ എന്ന നിയമ്മം തെറ്റിച്ചാണ് ഇവര്‍ ഇപ്രകാരം ചെയുന്നത്.
മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും മുന്നിലൂടെ നിയമത്തിന്റെ കണ്ണ്വെട്ടിച്ചുള്ള ഈ പാച്ചില്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഞങ്ങളുടെ ജീവന് പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടുതലായും ചെയുന്നത് നെയ്യാറ്റിന്‍കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലോടുന്ന ആംബുലന്‍സുകളാണ്. 25/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.