കൊച്ചി മെട്രോ: സര്‍വിസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു

2022-01-27 17:18:21

    
    കൊച്ചി: വ്യാഴാഴ്​ച മുതല്‍ കൊച്ചി​ മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു.

തിങ്കള്‍ മുതല്‍ ശനി വരെ 9 മിനിറ്റും 20 സെക്കന്‍ഡും ഇടവിട്ടായിരിക്കും ട്രെയിന്‍ സര്‍വിസ്.

ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സര്‍വിസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ്​ മുതല്‍ വൈകീട്ട് 10.30 വരെ സര്‍വിസ് ഉണ്ടാകും. ഞായറാഴ്ച രാവിലെ എട്ട്​ മുതല്‍ 10.30 വരെയാണ് സര്‍വിസ്.                                                                                              27/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.