എ സി സി യു എ ഇ കമ്മിറ്റി ഫുട്ബോളിൽ എ സി സി യെ ചാമ്പ്യന്മാരാക്കിയ കളിക്കാർക്ക് ധനസഹായം നൽകി

2022-02-02 17:11:50

    
    അലൂർ :അമ്പങ്ങാട്ജില്ലാതല 7s ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻസ് പട്ടം അണിഞ്ഞ എ സി സി ആലൂർ ഫുട്ബോൾ ടീമിന് എ സി സി യു എ ഇ കമ്മിറ്റിയുടെ പാരിതോഷികം 5000 രൂപ താജുദ്ദീൻ ആദൂർ ,എടി മുഹമ്മദിന്റെ നേതൃത്തിൽ  കോച്ച് ജമാൽ കൈമറി.   ഫുട്ബോൾ ടീമിന് പാരിതോഷികം നൽകാൻ  മുന്നിട്ടിറങ്ങിയ സെക്രട്ടറി ശംസുദ്ദീൻ എ കെ., പ്രസിഡന്റ്‌ എ ടി ഖാദറിനും,ട്രഷറർ ആസിഫ് മണിക്കാൾ, യുഎഇ കമ്മിറ്റിക്കും മെമ്പേഴ്സിനും  കോച്ച് ജമാൽ നന്ദി അറിയിച്ചു.            02/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.