എറണാകുളത്ത് മദ്യലഹരിയില്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊന്നു; മകന്‍ കസ്റ്റഡിയില്‍

2022-02-10 17:31:59

    
    കൊച്ചി: എറണാകുളത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ച്‌ കൊന്നു. ഇരുമ്ബനത്താണ് സംഭവം. മഠത്തിപ്പറമ്ബില്‍ കരുണാകരനാണ് മരിച്ചത്.

62 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തില്‍ കരുണാകരന്റെ മകന്‍ അമലിനെ ഹില്‍പ്പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയില്‍ ആയിരുന്ന അമല്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അച്ഛനെ തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു.                                                                                                10/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.