കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​ര​ന്‍ വിശാഖപട്ടണത്ത് പിടിയില്‍

2022-02-11 17:40:24

    
    കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണം ന​ട​ത്തു​ന്ന നാ​യ​ന്‍​മാ​ര്‍​മൂ​ല ആ​ലം​പാ​ടി എ​ന്‍.​എം.​മു​ഹ​മ്മ​ദ്‌ ക​ബീ​ര്‍ എ​ന്ന ആ​ലം​പാ​ടി ക​ബീ​ര്‍ (38) അ​റ​സ്റ്റി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം 45 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്‌​ത​തി​ല്‍നി​ന്നാ​ണ് ക​ഞ്ചാ​വ് മൊ​ത്ത വി​ത​ര​ണം ന​ട​ത്തു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ആ​ന്ധ്ര​യി​ല്‍ ഉ​ണ്ടെന്നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന ആ​ന്ധ്രാ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ആ​ന്ധ്രാ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തുനിന്നു പ്ര​തി​യെ അറസ്റ്റ് ചെയ്യുകയായിരുന്നു.                                                                                              11/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.