മനുഷ്യസ്നേഹിയായ എഴുത്തുകാരൻ- മുഹമ്മദ് മരക്കാടിന്റെ വേർപാടിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

2022-02-18 15:34:49

ചൈൽഡ് പ്രൊട്ടക്റ്റ് ടീം മുൻജില്ലാ  സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ മരക്കാട് സംഘടനയുടെ തുടക്കകാലത്ത് ഒരുപാട് നല്ല പ്രവർത്തനങ്ങളിൽ   മുന്നിൽ നിന്ന് നയിച്ചിരുന്നു.

ഗാനരചയിതാവ് കൂടിയായിരുന്ന ഇദ്ദേഹം അർത്ഥവത്തായ വരികൾ കൊണ്ട് ചൈൽഡ് പ്രൊട്ടക്റ്റ് ടീം പ്രഥമ സമ്മേളനത്തിന് സ്വാഗത ഗാന ചിട്ടപ്പെടുത്തിയിരുന്നു.  സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങൾക്കിടയിൽ   പൊതുസമ്മതനായിരുന്ന   മുഹമ്മദ് മരക്കാടിന്റെ വേർപാടിൽ  ചൈൽഡ് പ്രൊട്ടക്റ്റ് ടീം   അനുസ്മരിച്ചു...

യോഗത്തിൽ
സംസ്ഥാന പ്രസിഡൻറ് സി കെ നാസർ,
സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ,
സംസ്ഥാന വൈസ് പ്രസിഡൻറ് ഉമ്മർ പാടലടുക്ക,
സംസ്ഥാന എക്സിക്യുട്ടിവ് അംഗം രാജാജി മാധവ് എറണാകുളം,
ജില്ലാ പ്രസിഡൻറ് മൊയ്യ്തീൻ പൂവടുക്ക,
ജില്ലാ സെക്രട്ടറി ജയപ്രസാദ് ബേഡകം
 എന്നിവർ സംസാരിച്ചു.                                                                                                                                                        18/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.