പാലക്കാട് വന്‍ കഞ്ചാവ് വേട്ട; നാല് പേര്‍ പിടിയില്‍

2022-02-24 17:00:31

പാലക്കാട് ;വടക്കാഞ്ചേരി ആമക്കുളത്ത് വന് കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ് സംഘമാണ് ഇരുനൂറ് കിലോ കഞ്ചാവുമായി നാല് പേരെ അറസ്റ്റ് ചെയ്തത്.

തൃശൂര് നെടുപുഴ സ്വദേശി അമര്ജിത്ത് (28), തൃശൂര് വടൂക്കര ഷെറിന് (34), എലപ്പുള്ളി പാറ ശിവകുമാര് (45), പട്ടാമ്ബി കൂടല്ലൂര് രാജേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില് നിന്നും തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായാണ് പ്രതികള് പിടിയിലായത്.                                                                                                                                                                       24/02/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.