പ​തി​നാ​ലു​കാ​രി​യെ കടത്തിക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ചു : യുവാവ് പിടിയില്‍

2022-05-02 16:09:32

  കു​ള​ത്തൂ​പ്പു​ഴ: സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ സ്നേ​ഹം ന​ടി​ച്ച്‌ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേ​ഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ച്‌​ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പൊ​ലീ​സ് പി​ടി​യില്‍.

ചി​ത​റ കൊ​ച്ചു​ക​ലു​ങ്ക് ഷെ​മീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​മീ​റി (32)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പെ​ണ്‍കു​ട്ടി​യു​ടെ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘം വീ​ട്ടി​ല്‍ നി​ന്ന്​ ഷെ​മീ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ക്കെ​തി​രെ ചി​ത​റ, ക​ട​യ്​​ക്ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.                                                                                                                                                                         02/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.