കുറഞ്ഞ ചിലവില്‍ മെച്ചമായ ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി വീണാ ജോര്‍ജ്

2022-05-27 16:44:38

തിരുവനന്തപുരം: കുറഞ്ഞ ചിലവില്‍ മെച്ചമായ ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി വീണാ ജോര്‍ജ് .

തിരുവനനപുരത്ത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന് ഉദാഹരണം ആണെന്നും ആരോഗ്യ മന്ത്രി. Dr. ഭാരതി പ്ര വിന്‍ പവാര്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു. കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങള്‍ കുടുംബാരോഗ്യ പരിപാലനത്തിന്‍ മുന്‍പന്തിയില്‍ നില്കുന്നു. ചടങ്ങില്‍ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.                        27/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.