തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആര് അനിലിന് നല്കിയ ചോറില്‍ തലമുടി
2022-06-07 16:55:02

തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആര് അനിലിന് നല്കിയ ചോറില്‍ തലമുടി. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്കി.
കോട്ടണ്‍ഹില്‍ എല്‍പി സ്കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഭക്ഷ്യ മന്ത്രി. പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു.
പല സ്കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി. 07/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.