എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26

2022-06-15 17:02:19

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേര്‍ പരീക്ഷ എഴുതി.

ഇതില്‍ 2,07,909 പേര്‍ പെണ്‍കുട്ടികളും 1,18,560 പേര്‍ ആണ്‍കുട്ടികളുമാണ്.

1,91,382 പേര്‍ മലയാളം മീഡിയത്തിലും 231506 വിദ്യാര്‍ഥികള്‍ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാര്‍ഥികള്‍ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തിയത്. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ല്‍ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി, ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ര്‍​​​ഡ്), എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.                                                                    15/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.