വര്‍ഷകാല സമ്മേളനം : പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രക്ഷുബ്ധം

2022-07-21 16:55:45

  വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായ അഞ്ചാം പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍, ജിഎസ്ടി, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സഭ പ്രക്ഷുബ്ദമായത്.

അതേ സമയം നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയെന്നും, കോണ്‍ഗ്രസ് നിയമത്തിന് മുകളില്‍ അല്ലെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് എംപിമാര്‍ക്ക് മറുപടി നല്‍കി.

അതേ സമയം നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ ആണെന്നും, സോണിയ ഗാന്ധി അമാനുഷിക അല്ലെന്നും, കോണ്ഗ്രസ് നിയമത്തിന് മുകളില്‍ അല്ലെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 11.30 വരെയും, രാജ്യസഭാ 12 വരെയും നിര്‍ത്തിവെച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ജിഎസ്ടി, വിലക്കയറ്റം ഉള്പളെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.                                                                                           21/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.