കോട്ടയത്ത് മേലുകാവില്‍ വന്‍ തീപിടുത്തം : പോസ്റ്റ്‌ഓഫീസും റേഷന്‍ കടയും പലചരക്ക് കടകളും കത്തി നശിച്ചു

2022-07-27 17:04:49

    കോട്ടയം: കോട്ടയം മേലുകാവില്‍ വന്‍ തീപിടുത്തം. പോസ്റ്റ്‌ഓഫീസും റേഷന്‍ കടയും പലചരക്ക് കടകളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തം ഉണ്ടായത്.

ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ്
പ്രാഥമിക നിഗമനം.

അതേസമയം, ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ അഗ്നിശമന സേനയുടെ വാഹനം തകരാറിലായത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് പാമ്ബാടിയില്‍ നിന്നും പാലായില്‍ നിന്നും യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.                                   27/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.