ത്രിവര്‍ണ്ണമണിഞ്ഞ് കാഞ്ഞിരപ്പുഴ ഡാം; നാലു ദിവസ രാത്രികളില്‍ ഡാം ഷട്ടറുകളിലൂടെ ദേശീയപതാകയുടെ നിറത്തില്‍ വെള്ളം ഒഴുകും

2022-08-13 17:05:54

കാഞ്ഞിരപ്പുഴ: സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു.

കാഞ്ഞിരപ്പുഴ ഡാം ടൂറിസം വിഭാഗത്തിന്റെ
നേതൃത്വത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

കേരളത്തില്‍ രണ്ടാമത് കാഞ്ഞിരപ്പുഴയിലാണ് ദേശീയ പതാകയുടെ മാതൃകയില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. രാജ്യം 75 -ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കാത്തിരപ്പുഴ ഡാം ഉദ്യാന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയപതാകയുടെ
മാതൃകയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ഒഴുക്കിവിടുന്ന വെള്ളത്തിലേക്ക് ത്രിവര്‍ണ്ണനിറത്തിലുള്ള ലൈറ്റുകള്‍ തെളിയിച്ചത്.                                                                                             13/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.