കുത്തുപറമ്ബില്‍ വന്‍ തീ പിടിത്തം : ഇരു നില കെട്ടിടം കത്തി നശിച്ചു

2022-08-23 17:04:15

തലശേരി: , കൂത്തുപറമ്ബ് . മൂന്നാം പീടികയിലുണ്ടായ തീപിടിത്തത്തില്‍ ഇരു നില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക് സിനാണ് തീ പിടിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് തീയും പുകയും ഉയരുന്നത് പ്രദേശവാസികള്‍ കണ്ടത്.

കൂത്തുപറമ്ബ്, മട്ടന്നു ര്‍ ഫയര്‍ഫോഴ്സ് യുനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാ ണ് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂത്തുപറമ്ബ പൊലിസും സ്ഥലത്തെത്തി.                                                                                                                                                                                     23/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.