സൗജന്യ കോളിംഗ് അവസാനിക്കാന്‍ സാധ്യത, തീരുമാനം എടുക്കാന്‍ ട്രായ്

2022-09-10 17:01:32

   ന്യൂഡല്‍ഹി: വാട്ട്സ്‌ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകളില്‍ വോയ്സ് കോളിംഗും വീഡിയോ കോളിംഗും തികച്ചും സൗജന്യമാണ്.

ഈ സൗകര്യം ഉടന്‍ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ട്രായ്.

ഇത് നടപ്പിലായാല്‍ ഉപയോക്താക്കള്‍ക്ക് അത് വലിയ ബുദ്ധിമുട്ടായിരിക്കും. വിഷയത്തില്‍ ട്രായ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.                                     10/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.