ദിവാകരന് മറുപടി; സിപിഐയില്‍ പ്രായപരിധി നടപ്പാക്കുമെന്ന് കാനം

2022-09-27 16:58:33

തിരുവനന്തപുരം: പാര്‍ടിയില്‍ പ്രായപരിധി നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ന്‍ . മുതിര്‍ന്ന നേതാവ് സി ദിവാകരനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപരിധി തീരുമാനിച്ചത് ദേശീയ കൗണ്‍സില്‍ ആണ്. ചിലരെ വെട്ടാന്‍ ആണ് പ്രായപരിധി എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് ദേശീയ സെക്രട്ടറിയാണ്. പ്രായംകൊണ്ട് താന്‍ ജുനിയര്‍ ആണ്.എന്നാല്‍ സംഘടനയില്‍ അങ്ങിനെയല്ല. കേരളത്തില്‍ നടപ്പാക്കും എന്ന് പറഞ്ഞ കാര്യം നടപ്പാക്കിയിരിക്കുമ. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് സമ്മേളനം ആണെന്നും കാനം പറഞ്ഞു.                                                                                          27/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.